02:14pm 08 September 2026
NEWS
നേത്രപരിശോധന ക്യാമ്പ് ഞായറാഴ്ച
15/11/2025  09:08 PM IST
nila
നേത്രപരിശോധന ക്യാമ്പ് ഞായറാഴ്ച

കവിയൂർ. .എസ് എസ് എം പബ്ലിക്ക് ലൈബ്രറിയുടെയും കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭി മുഖ്യത്തിൽ നടക്കുന്ന നേത്രപരിശോധന ക്യാമ്പ് ഞായറാഴ്ച
 രാവിലെ  9 മുതൽ
ലൈബ്രറി ഹാളിൽ നടക്കും.
രാവിലെ 9 ന് തിരുവല്ല ഡി വൈ എസ് പി  നന്ദകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് വരെയാണ് ക്യാമ്പ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.